HomeNewsTHE BIG BREAKINGകേരളവര്‍മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ്; എസ്എഫ്‌ഐ വിജയം റദ്ദാക്കി ഹൈക്കോടതി; വോട്ടെണ്ണൽ വീണ്ടും നടത്തണം

കേരളവര്‍മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ്; എസ്എഫ്‌ഐ വിജയം റദ്ദാക്കി ഹൈക്കോടതി; വോട്ടെണ്ണൽ വീണ്ടും നടത്തണം

കേരളവര്‍മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിൽ ചെയർമാൻസ്ഥാനത്തേക്കുള്ള വോട്ടെണ്ണൽ വീണ്ടും നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ചെയർമാൻ തെരത്തെടുപ്പ് ഫലം ഹൈക്കോടതി മരവിപ്പിച്ചു. എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയുടെ വിജയ പ്രഖ്യാപനവും കോടതി റദ്ദാക്കി.കെ.എസ്.യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എസ്. ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് വിധി. വോട്ടെണ്ണലില്‍ കൃത്രിമം നടത്തിയാണ് എസ്എഫ്‌ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി വിജയിച്ചതെന്നാണ് കെ.എസ്.യുവിന്റെ ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ശ്രീക്കുട്ടൻ ഹർജി നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments