HomeNewsShortപഞ്ച് മോദി ചലഞ്ചിനിടെ സംഘര്‍ഷം; പുനലൂരില്‍ ഇന്ന് സിപിഐഎം ഹര്‍ത്താല്‍

പഞ്ച് മോദി ചലഞ്ചിനിടെ സംഘര്‍ഷം; പുനലൂരില്‍ ഇന്ന് സിപിഐഎം ഹര്‍ത്താല്‍

പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐഎം ഹര്‍ത്താല്‍. ചൊവ്വാഴ്ച വൈകുന്നേരം പഞ്ച് മോദി ചലഞ്ചിനിടെ നടന്ന സംഘര്‍ഷത്തില്‍ അഞ്ചല്‍ മണ്ഡലം സെക്രട്ടറി ലിജു ജമാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. ലിജുവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിപിഐ പ്രവര്‍ത്തകര്‍ പുനലൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയുമാണ്. പഞ്ച് മോദി ചലഞ്ച് ബിജെപി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ പുനലൂര്‍ സിഐയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments