HomeNewsShortഎക്‌സൈസ് സേനയ്ക്ക് തോക്കുപയോഗിക്കാൻ പരിശീലനം: ലക്ഷ്യം ലഹരി സംഘങ്ങൾ

എക്‌സൈസ് സേനയ്ക്ക് തോക്കുപയോഗിക്കാൻ പരിശീലനം: ലക്ഷ്യം ലഹരി സംഘങ്ങൾ

ലഹരി കടത്തുസംഘങ്ങള്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതു കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവന്‍ എക്‌സൈസ് സേനാംഗങ്ങള്‍ക്കും തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കുമെന്നു മന്ത്രി ടി.പി. രാമകൃഷ്ണന്‍. എക്‌സൈസ് അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 21-ാമത് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 19,000 ഓളം മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എഴുനൂറോളം കോടിയുടെ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments