HomeNewsShortതിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. 2 കിലോ 300 ഗ്രാം സ്വർണ്ണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. 2 കിലോ 300 ഗ്രാം സ്വർണ്ണം പിടികൂടി

 

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. രണ്ട് കിലോ 300 ഗ്രാം സ്വർണമാണ് ഇത്തവണ പിടികൂടിയത്. ദുബായിൽ നിന്ന് വന്ന ഒരു കുടുംബത്തിൻ്റെ കൈയിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. കസ്റ്റംസാണ് സ്വർണം പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments