HomeNewsShortജ്ഞാനപീഠം ജേതാവും എഴുത്തുകാരനുമായ ഗിരീഷ് കർണാട് അന്തരിച്ചു: അന്ത്യം ബംഗളുരുവിൽ

ജ്ഞാനപീഠം ജേതാവും എഴുത്തുകാരനുമായ ഗിരീഷ് കർണാട് അന്തരിച്ചു: അന്ത്യം ബംഗളുരുവിൽ

എഴുത്തുകാരനും നാടകകൃത്തുമായ ഗിരീഷ് കർണാട് അന്തരിച്ചു. 81 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ ബാംഗ്ലൂരിലെ ദാവൻഗരെയിലായിരുന്നു അന്ത്യം. സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്കാര ജേതാവാണ്. ചലച്ചിത്ര നടൻ, സംവിധായകൻ, ടെലിവിഷൻ അവതാരകൻ തുടങ്ങിയ നിലകളിലും അതിപ്രശസ്തനാണ് ഗിരിഷ് കർണാട്.

കന്നഡ സിനിമാ രംഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട സംസ്കാര എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായിട്ടാണ് ഗിരീഷ് കർണാട് സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. വംശവൃക്ഷ എന്ന ചിത്രത്തിലൂടെ സംവിധായകനുമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments