ഛത്തീസ്ഗഡിൽ ഇരുപതുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി: കൊല്ലാനും ശ്രമം : നാലുപേർ അറസ്റ്റിൽ

96

രാജ്യത്ത് വീണ്ടും കൂട്ട ബലാൽസംഗം. ഛത്തീസ്ഗഡിൽ ഇരുപതുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. പീഡിപ്പിച്ച ശേഷം യുവതിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമിച്ചു. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തക്ചേന്ദ് ധ്രുവ്, സീതാറാം പട്ടേൽ, മായാറാം, ആനന്ദ് പട്ടേൽ, എന്നിവരാണ് പിടിയിലായത്. എല്ലാവ‍ര്‍ക്കും 19 നും 20നുമിടയിൽ പ്രായം ഉള്ളവരാണ്.