HomeNewsShortഫ്രാന്‍സില്‍ അതിവേഗ ട്രെയിന്‍ പാളംതെറ്റി; 11പേർ മരിച്ചു

ഫ്രാന്‍സില്‍ അതിവേഗ ട്രെയിന്‍ പാളംതെറ്റി; 11പേർ മരിച്ചു

പാരീസ്: ഭീകരാക്രമണത്തിനു പിന്നാലെ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ അതിവേഗ ട്രെയിന്‍ പാളംതെറ്റി 10 പേര്‍ മരിച്ചു. പാരിസ് – സ്‌ട്രോസ് ബര്‍ഗ് അതിവേഗ പാതയില്‍ പരീക്ഷണത്തിനായി ഓടിച്ച ട്രെയിനാണ് അപകടത്തില്‍പെട്ടത്. അടുത്ത വര്‍ഷം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്ന അതിവേഗപാതയിലാണ് അപകടം. പരിശോധനക്കിടെയുള്ള അതിവേഗത്താലാണ് അപകടമെന്നും ഭീകരാക്രമണം അല്ലെന്നും അധികൃതര്‍ അറിയിച്ചു. 49 റെയില്‍വേ സാങ്കേതിക ജീവനക്കാരായിരുന്നു ട്രെയിനില്‍ ഉണ്ടായിരുന്നത്. പാളംതെറ്റിയ തീവണ്ടിക്ക് തീ പിടിക്കുകയും ചെയ്തു. തുടര്‍ന്ന് തൊട്ടടുത്ത കനാലിലേക്ക് മറിഞ്ഞ് അപകടം ഉണ്ടാവുകയായിരുന്നു.

photo courtesy: http://ichef-1.bbci.co.uk/news/660/cpsprodpb/5260/production/_86688012_c98e620f-3996-4c4e-99a7-c695400c1ee8.jpg

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments