HomeNewsShortഫ്രാൻസ് തിരിച്ചടി തുടങ്ങി; സിറിയയിൽ വൻ ആക്രമണം നടത്തി ഫ്രഞ്ച് സേന 

ഫ്രാൻസ് തിരിച്ചടി തുടങ്ങി; സിറിയയിൽ വൻ ആക്രമണം നടത്തി ഫ്രഞ്ച് സേന 

ദമാസ്കസ്:  ഫ്രാൻസിലെ ഭീകരാക്രമണത്തിനു പകരം ഫ്രഞ്ച് സേന തിരിച്ചടി തുടങ്ങി. ഫ്രഞ്ച് യുദ്ധവിമാനങ്ങൾ സിറിയയിലെ ഐ എസ് ശക്തികേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തുകയാണ്. അമേരിക്കയുടെ പിന്തുണയോടെയാണ്  വ്യോമാക്രമണം നടത്തുന്നത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. ഫ്രാൻസ് അതിശക്തമായി തിരിച്ചടിക്കുമെന്ന് പ്രസിഡന്റ് ഫ്രൻസ്വെ ഒലോൻദ് വ്യക്തമാക്കിയിരുന്നു. ഭീകരർ നടത്തുന്ന യുദ്ധത്തിന് ഫ്രാൻസ് നിർദയം മറുപടി നൽകുമെന്നാണ് ഒലോൻദ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഫ്രാൻസിന്റെ ആക്രമണം.

 

photo courtesy: http://www.telesurtv.net/

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments