HomeNewsShortയുവ മലയാള സിനിമ സംവിധായകൻ റയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ: ദുരൂഹത

യുവ മലയാള സിനിമ സംവിധായകൻ റയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ: ദുരൂഹത

സംവിധായകന്‍ അരുണ്‍ വര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തി. ജൂലായില്‍ റിലീസിന് ഒരുങ്ങുന്ന ‘തഗ് ലൈഫ്’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആണ് അരുണ്‍ വര്‍മ. വടക്കാഞ്ചേരി അത്താണി ആനേടത്ത് മഹാവിഷ്ണു ക്ഷേത്രത്തിന് പിറകിലുള്ള റെയില്‍വേ പാളത്തില്‍ ആണ് അരുണ്‍ വര്‍മയുടെ മൃതദേഹം കണ്ടെത്തിയത്. 27 വയസ്സായിരുന്നു പ്രായം.

വ്യാഴാഴ്ച രാത്രി മുതല്‍ അരുണിനെ കാണാതായിരുന്നു. അരുണിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതിനിടെ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments