HomeNewsShortകർഷക സമരം കടുപ്പിക്കുന്നു: ഫെബ്രുവരി 18ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയാനൊരുങ്ങി കർഷകർ

കർഷക സമരം കടുപ്പിക്കുന്നു: ഫെബ്രുവരി 18ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയാനൊരുങ്ങി കർഷകർ

 

കര്‍ഷക നടത്തുന്ന സമരം അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുന്നു. ഫെബ്രുവരി 18ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയാനൊരുങ്ങുകയാണ് പ്രതിഷേധക്കാര്‍. ഫെബ്രുവരി 18ന് ‘റെയില്‍ രോക്കോ’ (Rail Roko) എന്ന പേരില്‍ നടത്തുന്ന പ്രതിഷേധത്തില്‍ നാല് മണിക്കൂറാണ് ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിക്കുക.

ഉച്ചയ്ക്ക് 12 മണി മുതല്‍ 4 മണി വരെയാണ് ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം നടക്കുകയെന്ന് സംയുക്ത കിസാന്‍ സമിതി അറിയിച്ചു. ഫെബ്രുവരി 12ന് രാജസ്ഥാനില്‍ ടോള്‍ പിരിവ് തടയുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ, മൂന്ന് മണിക്കൂര്‍ റോഡ് ഉപരോധിച്ചും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments