HomeNewsShortകള്ളവോട്ട് തടയാൻ വ്യത്യസ്ത മാർഗവുമായി കേന്ദ്ര സർക്കാർ ! ഇനി എല്ലാം സുതാര്യം

കള്ളവോട്ട് തടയാൻ വ്യത്യസ്ത മാർഗവുമായി കേന്ദ്ര സർക്കാർ ! ഇനി എല്ലാം സുതാര്യം

കള്ളവോട്ട് തടയാൻ പുതിയ മാർഗവുമായി കേന്ദ്ര സർക്കാർ. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രം. വോട്ടർ പട്ടിക കൂടുതൽ സുതാര്യമാക്കാനാണ് ഈ നീക്കം. തെരഞ്ഞെടുപ്പ് കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയാൽ ആധാർ നിയമം ഭേദഗതി ചെയ്യും. ഇതിനായി നിയമ മന്ത്രാലയം വിശദമായ റിപ്പോർട്ട് തയ്യാറാക്കി കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് ഉടൻ നൽകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments