HomeNewsShortഇഎസ്ഐ വിഹിതം വെട്ടിക്കുറച്ചു കേന്ദ്രസർക്കാർ: 3.6 കോടി തൊഴിലാളികള്‍ക്ക് ആശ്വാസം നൽകുന്ന തീരുമാനം

ഇഎസ്ഐ വിഹിതം വെട്ടിക്കുറച്ചു കേന്ദ്രസർക്കാർ: 3.6 കോടി തൊഴിലാളികള്‍ക്ക് ആശ്വാസം നൽകുന്ന തീരുമാനം

ഇഎസ്ഐ(എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്) തൊഴിലാളി വിഹിതം 6.5 ശതമാനത്തില്‍നിന്ന് നാല് ശതമാനമാക്കി കുറച്ചു കേന്ദ്ര സർക്കാർ.
വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ജൂലൈ ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തിലാകുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചു.

തൊഴിലുടമ വിഹിതം 4.75 ശതമാനത്തില്‍നിന്ന് 3.25 ശതമാനമാക്കിയും തൊഴിലാളി വിഹിതം 1.75 ശതമാനത്തില്‍നിന്ന് 0.75 ശതമാനമാക്കിയുമാണ് കുറച്ചത്. നിക്ഷേപ സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായാണ് വിഹിതം വെട്ടിച്ചുരുക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments