HomeNewsShortസംസ്ഥാനത്ത് ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍: വർദ്ധന മാസം നാലാം തവണ

സംസ്ഥാനത്ത് ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍: വർദ്ധന മാസം നാലാം തവണ

 

സ്ഥാനത്ത് ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തി. പെട്രോളിന് ഇന്ന് 25 പൈസയും ഡീസലിന് 26 പൈസയും വര്‍ദ്ധിച്ചു. ഈ മാസം ഇത് നാലാം തവണയാണ് വില വര്‍ദ്ധിക്കുന്നത്. നാല് തവണയായി പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ വില 85.47 രൂപയും ഡീസല്‍ വില 79.62 രൂപയും ആയി. തിരുവനന്തപുരത്ത് പെട്രോള്‍ വില 87 രൂപ 28 പൈസയായി. ഡീസല്‍ വില 81.31 രൂപയും എത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments