HomeNewsShortഅമിത്‌ ഷായ്ക്ക് അജ്ഞാതന്റെ വധഭീഷണി: ബോംബുവയ്ക്കുമെന്ന ഭീഷണിയിൽ കനത്ത സുരക്ഷ

അമിത്‌ ഷായ്ക്ക് അജ്ഞാതന്റെ വധഭീഷണി: ബോംബുവയ്ക്കുമെന്ന ഭീഷണിയിൽ കനത്ത സുരക്ഷ

കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാക്കെതിരെ വധ ഭീഷണിയെന്ന് റിപ്പോർട്ട്. അമിത് ഷാക്ക് വധഭീഷണിയെന്ന് മധ്യപ്രദേശിലെ ബിജെപി എംഎല്‍എ ലീന ജെയ്ന്‍ ആണ് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്. കത്തില്‍ പേരോ ഒപ്പോ ഉണ്ടായിരുന്നില്ല. തനിക്ക് നേരെയും വധഭീഷണിയുണ്ടെന്നും എംഎല്‍എ വ്യക്തമാക്കി. ലീന ജെയ്ന്‍ എംഎൽഎ ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതി ലഭിച്ചതായി വിദിഷ എസ്പി വിനായക് വർമ്മ വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments