HomeNewsShortരാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു: 24 മണിക്കൂറിൽ 6387 പേർക്ക് രോഗം

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു: 24 മണിക്കൂറിൽ 6387 പേർക്ക് രോഗം

24 മണിക്കൂറിനിടെ 6387 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതടക്കം ഇതുവരെ 1,51,767 പേർക്ക് രാജ്യത്ത് വൈറസ് ബാധ കണ്ടെത്തി. ലോകത്തെ കൊറോണ ബാധിതരുടെ എണ്ണത്തിൽ പത്താം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. യുഎസ്, ബ്രസീൽ, റഷ്യ, സ്പെയിൻ, യു.കെ, ഇറ്റലി, ഫ്രാൻസ്, ജർമനി, തുർക്കി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ആകെ മരണം 4337 ആയി.

രാജ്യത്തെ മൂന്നിലൊന്ന് രോഗബാധിതരും മഹാരാഷ്ട്രയിലാണ്. 54758 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments