HomeNewsShortലോകത്ത് 3.23 കോടി കൊവിഡ് ബാധിതര്‍; മരണം 10 ലക്ഷത്തോടടുക്കുന്നു; ജാഗ്രത

ലോകത്ത് 3.23 കോടി കൊവിഡ് ബാധിതര്‍; മരണം 10 ലക്ഷത്തോടടുക്കുന്നു; ജാഗ്രത

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 32,394,982 ആയി ഉയര്‍ന്നു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇതുവരെ 987,065 പേരാണ് മരണമടഞ്ഞത്.23,904,772 പേര്‍ രോഗമുക്തി നേടി. അമേരിക്ക,ഇന്ത്യ,ബ്രസീല്‍,റഷ്യ എന്നീ രാജ്യങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. അമേരിക്കയില്‍ 7,185,147 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 207,515 പേര്‍ മരിച്ചു. സുഖംപ്രാപിച്ചവരുടെ എണ്ണം 4,431,185 ആയി. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 86, 508 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച്‌ 91,149 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരണമടഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments