HomeNewsShort24 മണിക്കൂറിൽ 312 മരണം: ഇന്ത്യയിൽ കോവിഡ് രോഗികൾ 4.5 ലക്ഷം അടുക്കുന്നു

24 മണിക്കൂറിൽ 312 മരണം: ഇന്ത്യയിൽ കോവിഡ് രോഗികൾ 4.5 ലക്ഷം അടുക്കുന്നു

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 312 പേർകൂടി മരിച്ചതോടെ ആകെ മരണം 14,011 ആയി. രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 4,40,215 ആയി. 24 മണിക്കൂറിനിടെ 14,993 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുയും ചെയ്തു. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,35,796 ആയി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments