HomeNewsShortലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 3.35 കോടി കടന്നു: മരണം ഒരു കോടിയിലേറെ

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 3.35 കോടി കടന്നു: മരണം ഒരു കോടിയിലേറെ

ഇതുവരെ ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 33,542,471 ആയി ഉയർന്നു. 1,006,090 പേരാണ് വൈറസ് ബാധമൂലം ഇതുവരെ മരണമടഞ്ഞത്.

അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.ഇന്ത്യയിൽ കൊവിഡ് മുക്തരുടെ എണ്ണം 50 ലക്ഷം കടന്നു.

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 74,893 പേർക്ക് രോഗം ഭേദമായി. രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടേതിനേക്കാൾ 5 മടങ്ങ് കൂടുതലാണ് എന്നത് അല്പം ആശ്വാസം പകരുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments