HomeNewsShortഇന്ത്യയിൽ ആകെ രോഗബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു: 903 മരണം കൂടി സ്ഥിരീകരിച്ചു

ഇന്ത്യയിൽ ആകെ രോഗബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു: 903 മരണം കൂടി സ്ഥിരീകരിച്ചു

ഇന്ത്യയിൽ ആകെ രോഗബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. 74,442 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇത് വരെ 66,23,815 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 903 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,02,685 ആയി. നിലവിൽ 9,34,427 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments