HomeNewsShort24 മണിക്കൂറിനിടെ രാജ്യത്ത് 38,079 പേർക്കു കൂടി കോവിഡ്: കോവിഡ് മുക്തിനിരക്ക് 97.31 ആയി ഉയർന്നു

24 മണിക്കൂറിനിടെ രാജ്യത്ത് 38,079 പേർക്കു കൂടി കോവിഡ്: കോവിഡ് മുക്തിനിരക്ക് 97.31 ആയി ഉയർന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38,079 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 560 മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മുക്തിനിരക്ക് 97.31 ശതമാനമായി ഉയരുകയും ചെയ്തു.നിലവിൽ 4,24,025 സജീവരോഗികളാണ് രാജ്യത്തുള്ളത്. 30,227,792 പേരാണ് ഇതുവരെ കോവിഡിൽനിന്ന് മുക്തി നേടിയിട്ടുള്ളത്. ഇതുവരെ 399,695,879 പേർക്കാണ് വാക്സിൻ നൽകിയിട്ടുള്ളതെന്നും ഇന്നലെ മാത്രം 4,212,557 ഡോസ് വാക്സിൻ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments