HomeNewsShortഇന്ത്യയിൽ 24 മണിക്കൂറിനിടെ 7466 കോവിഡ് കേസുകൾ: ആകെ മരണം 4706

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 7466 കോവിഡ് കേസുകൾ: ആകെ മരണം 4706

ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 1,65,799 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത് 7466 കൊവിഡ് കേസുകളാണ്. 24 മണിക്കൂറിൽ 175 പേർക്ക് ജീവൻ നഷ്ടമായി. ആകെ മരണസംഖ്യ 4706 ആയി. ഇതാദ്യമായാണ് രാജ്യത്ത് ഒറ്റദിവസം ഏഴായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ചൈനയെ മറികടന്നു. ചൈന ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ട മരണസംഖ്യയേക്കാൾ കൂടുതൽ ആളുകൾ ഇന്ത്യയിൽ മരിച്ചതായാണ് റിപ്പോർട്ടുകൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments