HomeNewsShortലോകത്ത് 56 ലക്ഷം കടന്ന് കോവിഡ് ബാധിതർ: മരണം മൂന്നര ലക്ഷത്തിലധികം

ലോകത്ത് 56 ലക്ഷം കടന്ന് കോവിഡ് ബാധിതർ: മരണം മൂന്നര ലക്ഷത്തിലധികം

ലോകമാകെ ഇതുവരെ 56,81,655 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നു ഔദ്യോഗിക കണക്കുകൾ. 3,52,156 ആളുകൾക്കാണ് ഇതുവരെ വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. 24,30,517പേർക്ക് ഇതുവരെ രോഗമുക്തി നേടി. അമേരിക്കയിൽ 11,60,774, പേർക്ക് രോഗം ബാധിച്ചു. ബ്രസീല്‍— 3,92,360, റഷ്യ- 3,62,342, സ്പെയിന്‍— 2,83,339, ബ്രിട്ടന്‍— 2,65,227, ഇറ്റലി- 2,30,555, ഫ്രാന്‍സ്- 1,82,722, ജര്‍മനി- 1,81,288, തുര്‍ക്കി- 1,58,762, ഇന്ത്യ- 1,50,793 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ്. അമേരിക്ക- 1,00,572 , ബ്രസീല്‍— 24,549, റഷ്യ- 3,807, സ്പെയിന്‍— 27,117, ബ്രിട്ടന്‍— 37,048, ഇറ്റലി- 32,955, ഫ്രാന്‍സ്- 28,530, ജര്‍മനി- 8,498, തുര്‍ക്കി- 4,397, ഇന്ത്യ- 4,344.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments