HomeNewsShortരാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 49,931 പുതിയ കോവിഡ് കേസുകള്‍; രോഗികളുടെ എണ്ണം 14...

രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 49,931 പുതിയ കോവിഡ് കേസുകള്‍; രോഗികളുടെ എണ്ണം 14 ലക്ഷം കടന്നു കുതിക്കുന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 49,931 പുതിയ കേസുകള്‍ ആണ്.ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 14,35,453 ആയി. പ്രതിദിന രോഗികളുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചിപ്പിക്കുന്നു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 32,771 ആയി ഉയര്‍ന്നു. രാജ്യത്ത് 4,85,114 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 9,17,568 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 708 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments