HomeNewsShortയുഎസിൽ താണ്ഡവമാടി കോവിഡ് 19: ഒറ്റദിവസം മരണം 1919: ലോകമാകെ മരണം 81000

യുഎസിൽ താണ്ഡവമാടി കോവിഡ് 19: ഒറ്റദിവസം മരണം 1919: ലോകമാകെ മരണം 81000

യുഎസിൽ താണ്ഡവമാടി കോവിഡ് 19. രോഗം ബാധിച്ച് യു.എസിൽ മരിച്ചവരുടെ എണ്ണം 12,274 ആയി. 24 മണിക്കൂറിനുള്ളിൽ 1919 പേരാണ് രോഗം ബാധിച്ചു മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം 3.86 ലക്ഷമായി. കോവിഡ് മരണം ഏറ്റവും കൂടുതൽ റിപ്പോർട്ടുചെയ്ത മൂന്നാമത്തെ രാജ്യമാണ് യു.എസ്.

രാജ്യത്തെ 50 സംസ്ഥാനങ്ങളിൽ എട്ടെണ്ണമൊഴികെ മറ്റെല്ലായിടങ്ങളിലും പ്രാദേശിക ഭരണകൂടങ്ങൾ കടുത്തനിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments