HomeNewsShortരാജ്യത്ത് കുതിച്ചുയർന്ന് കൊറോണ രോഗികൾ: 24 മണിക്കൂറിൽ 8000 ലധികം പുതിയ കേസുകൾ

രാജ്യത്ത് കുതിച്ചുയർന്ന് കൊറോണ രോഗികൾ: 24 മണിക്കൂറിൽ 8000 ലധികം പുതിയ കേസുകൾ

ഇന്ത്യയിൽ കൊറോണബാധിതരുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്നതായി റിപ്പോർട്ട്. രാജ്യത്ത് കൊറോണ ബാധ മൂലം ഇതുവരെ 5598 പേർ മരണമടഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 204 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 8171 പുതിയ കേസുകളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 1,98706 ആയി ഉയർന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments