HomeNewsShortരാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് രോഗികൾ: രാജ്യത്ത് 24 മണിക്കൂറിൽ 6767 പേർക്ക് രോഗം

രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് രോഗികൾ: രാജ്യത്ത് 24 മണിക്കൂറിൽ 6767 പേർക്ക് രോഗം

രാജ്യത്ത് 24 മണിക്കൂറിൽ 6767 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ ആദ്യമായിട്ടാണ് ഇത്രയധികം പേർക്ക് രാജ്യത്ത് രോഗം ബാധിക്കുന്നത്. കഴിഞ്ഞ ദിവസം 6654 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,31,868 ആയി ഉയർന്നു. 73,560 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 54,440 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 3867 പേർ മരിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments