HomeNewsShortരാജ്യത്ത് കോവിഡ് രോഗബാധിതര്‍ അഞ്ചുലക്ഷം കടന്നു കുതിക്കുന്നു; 24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കൂടി പുതുതായി...

രാജ്യത്ത് കോവിഡ് രോഗബാധിതര്‍ അഞ്ചുലക്ഷം കടന്നു കുതിക്കുന്നു; 24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കൂടി പുതുതായി രോഗം

രാജ്യത്ത് ദിനംപ്രതി കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതിൽ വര്‍ധിക്കുന്നത്‌ ആശങ്ക പരത്തുന്നു. 24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണവൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ട് 5,08,953 ആയി. 24 മണിക്കൂറിനിടെ 384 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 15,685 ആയി. ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രാജ്യത്ത് രോഗം കണ്ടെത്തുന്നത് ഇതാദ്യമാണ്. ഡല്‍ഹിയില്‍ 77,240 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2492 പേര്‍ മരിച്ചു. മഹരാഷ്ട്രയില്‍ രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്ന് 1,52,765 ആയി. 7106 പേര്‍ മഹാരാഷ്ട്രയില്‍ മാത്രം മരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments