HomeNewsShortജാർഖണ്ഡിൽ ബി ജെപി തകർന്നടിഞ്ഞു: 81ൽ 47 സീറ്റും മഹാസഖ്യത്തിന്: ഹേമന്ത് സോറൻ മുഖ്യമന്ത്രിയാവും

ജാർഖണ്ഡിൽ ബി ജെപി തകർന്നടിഞ്ഞു: 81ൽ 47 സീറ്റും മഹാസഖ്യത്തിന്: ഹേമന്ത് സോറൻ മുഖ്യമന്ത്രിയാവും

ജാർഖണ്ഡിലെ 81 നിയമസഭാ സീറ്റുകളിൽ 47 സീറ്റുകൾനേടി മഹാസഖ്യം. ഇതിൽ 30 സീറ്റുകളുമായി ജെഎംഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. കോൺഗ്രസിന് 16 സീറ്റുകളും ആർജെഡിക്ക് ഒരു സീറ്റും ലഭിച്ചപ്പോൾ ബിജെപിക്ക് 25 സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. തിങ്കളാഴ്ച രാത്രി 11.45ഓടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മുഴുവൻ സീറ്റുകളിലേയും ഫലം പ്രഖ്യാപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments