HomeWorld NewsEuropeന്യൂസിലാൻഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ആന്‍സിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; ഇന്ന് ഖബറടക്കും

ന്യൂസിലാൻഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ആന്‍സിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; ഇന്ന് ഖബറടക്കും

ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ ആന്‍സി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് പുലര്‍ച്ച 3.15 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം കൊടുങ്ങല്ലൂരിലെ തിരുവള്ളൂരിലുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൊണ്ട് പോയി. കൊടുങ്ങല്ലൂര്‍ മേത്തല കമ്മ്യൂണിറ്റിഹാളില്‍ രാവിലെ ആറ് മണി മുതല്‍ 10.30 വരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. 11 മണിക്ക് ചേരമണ്‍ ജുമാമസജിദില്‍ കബറടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments