HomeNewsShortപത്തനംതിട്ടയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു 3 മരണം; കാർ വെള്ളത്തിലൂടെ ഒഴുകിപ്പോയി

പത്തനംതിട്ടയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു 3 മരണം; കാർ വെള്ളത്തിലൂടെ ഒഴുകിപ്പോയി

പത്തനംതിട്ട വെണ്ണിക്കുളത്ത് കാർ തോട്ടിലേയ്ക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരും മരണപ്പെട്ടു. പതിനഞ്ച് മിനിട്ടോളം കാർ വെള്ളത്തിലൂടെ ഒഴുകിയെന്നാണ് വിവരം. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള മാരുതി ഓൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. പത്തനംതിട്ടയുൾപ്പടെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments