HomeNewsShortജമ്മു കാഷ്മീരില്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കേബിള്‍ തകർന്നുവീണു; രണ്ടുപേർ മരിച്ചു; നാലുപേർക്ക് പരിക്ക്

ജമ്മു കാഷ്മീരില്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കേബിള്‍ തകർന്നുവീണു; രണ്ടുപേർ മരിച്ചു; നാലുപേർക്ക് പരിക്ക്

ജ​മ്മു കാ​ഷ്മീ​രി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കേ​ബി​ള്‍ കാ​ര്‍ ത​ക​ര്‍​ന്നു വീ​ണ് ര​ണ്ടു തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. ജ​മ്മു​വി​ലെ മ​ഹാ​മാ​യ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ് സം​ഭ​വം. ‌സാ​ങ്കേ​തി​ക പ്ര​ശ്നം മൂ​ല​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ജ​മ്മു റോ​പ് വേ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള കേ​ബി​ള്‍ കാ​റാ​ണ് ത​ക​ര്‍​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സംഭവത്തിൽ നാ​ലു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments