HomeNewsShortജൂലൈ 1 മുതൽ നെഫ്‍റ്റ്, ആർടിജിഎസ് ഇടപാടുകൾ സൗജന്യമാകുന്നു: എടിഎം ചാർജുകളിലും മാറ്റം

ജൂലൈ 1 മുതൽ നെഫ്‍റ്റ്, ആർടിജിഎസ് ഇടപാടുകൾ സൗജന്യമാകുന്നു: എടിഎം ചാർജുകളിലും മാറ്റം

ജൂലൈ 1 മുതൽ ആർടിജിഎസ്, നെഫ്റ്റ് വഴിയുള്ള പണമിടപാടുകൾ സൗജന്യം. ഇരു ചാനലുകളും വഴിയുള്ള പണമിടപാടുകൾക്ക് അടുത്ത മാസം മുതൽ സർവീസ് ചാർജ് ഈടാക്കേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളോട് നിർദേശിച്ചു. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും അതിലൂടെ ഉണ്ടാകുന്ന നേട്ടം ഉപഭോക്താക്കളിലേക്കെത്തിക്കാനുമാണ് നീക്കം.

ഇപ്പോൾ എസ്ബിഐ നെഫ്റ്റ് വഴിയുള്ള ഇടപാടുകൾക്ക് 1 മുതൽ 5 രൂപ വരെയും, ആ‍ർടിജിഎസ് ഇടപാടുകൾക്ക് 5 മുതൽ 50 രൂപ വരെയും ഈടാക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments