HomeNewsShortഐഎസിന് വൻ തിരിച്ചടിയായി ബാഗ്ദാദിയുടെ മരണം: ഇല്ലാതായത് ലോകത്തെ വിറപ്പിച്ച കൊടുംഭീകരൻ

ഐഎസിന് വൻ തിരിച്ചടിയായി ബാഗ്ദാദിയുടെ മരണം: ഇല്ലാതായത് ലോകത്തെ വിറപ്പിച്ച കൊടുംഭീകരൻ

ഇസ്ലാമിക് സ്റ്റേറ്റെന്ന ആഗോള ഭീകരസംഘടനയുടെ തലപ്പത്തിരുന്ന് ലോകത്തെ വിറപ്പിച്ച കൊടുംഭീകരൻ അബു ബക്കർ അൽ ബാഗ്ദാദിയുടെ വിടവാങ്ങൽ സംഘടനയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. മറ്റൊരു നേതാവിനെ കണ്ടെത്തുകയെന്നത് തന്നെയാണ് സംഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പുതിയൊരാളെ കണ്ടെത്തും വരെ അക്ഷരാർഥത്തിൽ അനാഥമാകുകയാണ് ഐഎസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments