HomeNewsShortകോഴിക്കോട് പോലീസ് സംഘത്തിനു നേരെ ഗുണ്ടാ ആക്രമണം: എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് ​ഗുരുതര പരിക്ക്

കോഴിക്കോട് പോലീസ് സംഘത്തിനു നേരെ ഗുണ്ടാ ആക്രമണം: എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് ​ഗുരുതര പരിക്ക്

കോഴിക്കോട്പൊലീസ് സംഘത്തിന് നേരെ ആക്രമണം. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നിട്ടൂരിലാണ് സംഭവം. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. പൊലീസ് ജീപ്പും അക്രമി സംഘം തകര്‍ത്തു. സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് ​ഗുരുതരമായി പരിക്കേറ്റു.

പരിക്കേറ്റ ഒരു പൊലീസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആരോപണമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments