HomeNewsShortവാളയാർ പീഡനക്കേസ് : സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റി: പകരം അഡ്വ.പി സുബ്രമണ്യം

വാളയാർ പീഡനക്കേസ് : സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റി: പകരം അഡ്വ.പി സുബ്രമണ്യം

വാളയാര്‍ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ലതാ ജയരാജിനെ മാറ്റി പകരം അഡ്വ. പി. സുബ്രഹ്മണ്യത്തെ നിയമിച്ചു. പുതിയ അപേക്ഷ ക്ഷണിക്കാതെ പഴയ പാനലില്‍നിന്നാണ് പുതിയ നിയമനം. വാളയാര്‍ കേസില്‍ പ്രതികള്‍ മുഴുവന്‍ രക്ഷപ്പെടാന്‍ കാരണം പ്രോസിക്യൂട്ടറുടെ ഭാഗത്തെ വീഴ്ചയാണെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments