HomeNewsShortനൈജീരിയയില്‍ വാതക ടാങ്കറിന് തീപിടിച്ച് 100 പേർ വെന്തുമരിച്ചു

നൈജീരിയയില്‍ വാതക ടാങ്കറിന് തീപിടിച്ച് 100 പേർ വെന്തുമരിച്ചു

ഒന്‍ടിഷ: നൈജീരിയയില്‍ വാതക ടാങ്കറിന് തീപിടിച്ചുണ്ടായ ദുരന്തത്തില്‍ 100 പേരെങ്കിലും വെന്തുമരിച്ചു. അനമ്പറ സംസ്ഥാനത്തെ വ്യവസായ നഗരമായ നൂവിയിലാണ് അത്യാഹിതമുണ്ടായത്. പാചകവാതകം നിറച്ച ടാങ്കറില്‍ നിന്ന് വാതകം ബാരലുകളിലേക്ക് മാറ്റുന്നതിനിടെയാണ് അപകടം. ബാരലിന് തീപിടിക്കുകയും ടാങ്കര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. തീ വാതക പ്ലാന്റിലേക്കും പടര്‍ന്നു. പാചകവാതക സിലിണ്ടറുകള്‍ വാങ്ങാനായി വരിനിന്നവരാണ് മരിച്ചവരില്‍ ഏറെയും. ഫാക്ടറിലിയിലെ ജീവനക്കാരും സമീപവാസികളും സമീപവാസികളും ദുരന്തത്തിനിരയായി. അഗ്നിശമന യൂണിറ്റുകള്‍ മണിക്കൂറുകള്‍ പണിപ്പെട്ടാണ് തീ അണച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments