HomeNewsShortഅങ്കമാലിയിൽ സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം: ഓട്ടോ ഡ്രൈവർ അടക്കം നാലുപേർ മരിച്ചു

അങ്കമാലിയിൽ സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം: ഓട്ടോ ഡ്രൈവർ അടക്കം നാലുപേർ മരിച്ചു

അങ്കമാലിയിൽ സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു നാല് മരണം, ഓട്ടോ ഡ്രൈവറും യാത്രക്കാരായ മൂന്ന് യുവതികളുമാണ് മരിച്ചത്.
ഓട്ടോ ഡ്രൈവർ മങ്ങാട്ട് കര ജോസഫ്, യാത്രക്കാരി മേരി മത്തായി എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് പേരുടെ പേരുകൾ ലഭ്യമല്ല. ബസിനടിയിൽ പെട്ട ഓട്ടോ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. ബസ് യാത്രക്കാർക്കാർക്കും പരിക്കില്ല. മൃതദേഹങ്ങൾ അങ്കമാലി ഗവൺമെന്‍റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments