HomeNewsShortആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബിഹാറിലും ജാര്‍ഖണ്ഡിലും കനത്ത പോളിങ്‌

ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബിഹാറിലും ജാര്‍ഖണ്ഡിലും കനത്ത പോളിങ്‌

ആറാംഘട്ട വോട്ടെടുപ്പില്‍ .59 മണ്ഡലങ്ങളില്‍ 979 സ്ഥാനാര്‍ഥികളുടെ വിധിയെഴുതും. മധ്യപ്രദേശിലും ബംഗാളിലും ബിഹാറിലും എട്ടു വീതവും ജാര്‍ഖണ്ഡില്‍ നാലും ഉത്തര്‍പ്രദേശില്‍ പതിന്നാലും ഹരിയാണയില്‍ പത്തും ഡല്‍ഹിയില്‍ ഏഴും മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദടക്കമുള്ള പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് ചെയ്തു .ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളില്‍ 45 സീറ്റുകളിലും 2014-ല്‍ ബിജെപിക്കായിരുന്നു വിജയം. ഇന്ന് രാവിലെ 9 മണിവരെയുള്ള കണക്കുകള്‍ പ്രകാരം ബിഹാറിലും ജാര്‍ഖണ്ഡിലും കനത്ത പോളിങ്ങാണുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments