HomeNewsShortചൈനയിൽ അതിശക്ത ചുഴലിക്കാറ്റ്: ആറുപേർ മരിച്ചു: നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നു

ചൈനയിൽ അതിശക്ത ചുഴലിക്കാറ്റ്: ആറുപേർ മരിച്ചു: നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നു

ചൈ​ന​യി​ൽ ശ​ക്ത​മാ​യ ചു​ഴ​ലി​കൊടുങ്കാറ്റ്. ആ​റു പേ​ർ മ​രി​ച്ചു. 190 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ആ​ഞ്ഞ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ൽ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു വീ​ണു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന് 210 പേ​രെ ഇ​തു​വ​രെ ര​ക്ഷ​പെ​ടു​ത്തി. 1,600 പേ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി. 63 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ​ട​ക്കു​കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ കൈ​യു​വാ​നി​ൽ ബു​ധ​നാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം 5:15 ഓ​ടെ​യാ​ണ് കാ​ലാ​വ​സ്ഥ മാ​റി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments