HomeNewsShortതലശ്ശേരിയിൽ വാഹനമിടിച്ച്‌ 10 വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പ്രതിക്ക് നൂറ് വര്‍ഷം തടവ്

തലശ്ശേരിയിൽ വാഹനമിടിച്ച്‌ 10 വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പ്രതിക്ക് നൂറ് വര്‍ഷം തടവ്

ഇരിക്കൂര്‍ പെരുമണ്ണില്‍ വാഹനമിടിച്ച്‌ പത്ത് പിഞ്ചു വിദ്യാര്‍ഥികള്‍ മരിച്ച കേസില്‍ പ്രതിക്ക് നൂറ് വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയും. മലപ്പുറം കോട്ടൂര്‍ മണപ്പാട്ടില്‍ ഹൗസില്‍ എം അബ്ദുല്‍ കബീറിനെ (46)യാണ് കോടതി ശിക്ഷിച്ചത്. ഓരോ കുട്ടിയുടെ മരണത്തിനും പത്ത് വര്‍ഷം തടവും ഒരു ലക്ഷം പിഴയടക്കാനുമാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി എന്‍ വിനോദ് വിധിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments