HomeNewsShortചതിച്ചാൽ ദ്രോഹിക്കും: അതാണ്‌ പാർട്ടി നയം: എംഎൽഎ പി.കെ ശശിയുടെ പ്രസ്താവന വിവാദത്തിൽ

ചതിച്ചാൽ ദ്രോഹിക്കും: അതാണ്‌ പാർട്ടി നയം: എംഎൽഎ പി.കെ ശശിയുടെ പ്രസ്താവന വിവാദത്തിൽ

ചതിച്ചാൽ ദ്രോഹിക്കുന്നതാണ് പാർട്ടി നയമെന്നു സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഷൊർണൂർ എംഎൽഎയുമായ പി കെ ശശി. പാർട്ടിയെ വിശ്വസിച്ചാൽ അവരെ സംരക്ഷിക്കുമെന്നും എം.എൽ.എ പറയുന്നു. കരിമ്പുഴ പഞ്ചായത്തിൽ അടുത്തിടെ മുസ്‌ലീം ലീഗിൽ നിന്ന് രാജിവച്ച് സി.പി. എമ്മിലെത്തിയവരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കെ ഇത്രയും പേരുമായി യോഗം നടത്തിയത് വിവാദമായിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments