HomeNewsShortഒറ്റ ദിവസം: 9304 രോഗികൾ: രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് രോഗികൾ: ആശങ്ക

ഒറ്റ ദിവസം: 9304 രോഗികൾ: രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് രോഗികൾ: ആശങ്ക

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 9304 പേർക്ക് പുതുതായി രോഗം കണ്ടെത്തി. ഒരു ദിവസത്തിനിടെ ഇത്രയധികം രോഗബാധിതർ ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 260 പേർ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 6075 ആയി. 2,16,919 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 1,06,737 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,04,107 പേർ രോഗമുക്തരായി. 25872 പേർക്ക് രോഗം ബാധിച്ച തമിഴ്നാട്ടിൽ 208 മരണവും 18100 പേർക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തിൽ 1122 മരണവും റിപ്പോർട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments