HomeNewsShortഎം പി വീരേന്ദ്രകുമാർ അന്തരിച്ചു: അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

എം പി വീരേന്ദ്രകുമാർ അന്തരിച്ചു: അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

രാജ്യസഭ അംഗവും മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി ദിനപത്രത്തിന്റെ എംഡിയുമായ എം പി വീരേന്ദ്രകുമാർ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.  83 വയസായിരുന്നു.

ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ, പി.ടി.ഐ.ഡയറക്ടർ, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് മെമ്പർ, കോമൺവെൽത്ത് പ്രസ് യൂണിയൻ മെമ്പർ,വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ് പേപ്പേഴ്സ് എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ,ജനതാദൾ(യു) സ്റ്റേറ്റ് കമ്മറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments