മോ​സ്കോ​യി​ലെ പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ല്‍ വൻ തീ​പി​ടി​ത്തം; രണ്ടു പേര്‍ മരിച്ചു

162

റഷ്യയിലെ മോസ്‌കോയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. പുക ഉയര്‍ന്നതോടെ നിരവധി ആളുകള്‍ കെട്ടിടത്തില്‍ കുടുങ്ങി. നാലു പേരെ രക്ഷപ്പെടുത്തി. തീ നിയന്ത്രണവിധേയമായെന്ന് റഷ്യന്‍ എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു. ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. 25 സ്‌ക്വയര്‍ മീറ്ററില്‍ തീ പടര്‍ന്നതായാണ് റിപ്പോര്‍ട്ട്.