രാജാക്കാട്: ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ഇടുക്കി പൂപ്പാറക്ക് സമീപം പുതുപ്പാറ എസ്റ്റേറ്റിലെ തൊഴിലാളി റാഫയ്യ (56) ആണ് മരിച്ചത്. ഇന്നു രാവിലെ തോട്ടത്തിലേക്ക് പണിക്കായി പോകുമ്പോഴായിരുന്നു സംഭവം.
photo: https://c1.staticflickr.com/5/4107/5100698381_fbd6fa5293.jpg