HomeNewsLatest Newsമ​ല​പ്പു​റ​ത്ത് കാ​ട്ടാ​ന​ ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം

മ​ല​പ്പു​റ​ത്ത് കാ​ട്ടാ​ന​ ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം

മ​ല​പ്പു​റം: വ​ഴി​ക്ക​ട​വി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു. പൂ​ള​യ്ക്ക​പ്പാ​റ കോ​ള​നി നി​വാ​സി ച​ന്ദ്ര​ന്‍ (30) ആ​ണ് മ​രി​ച്ച​ത്. വ​ന​വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ കാ​ട്ടി​ലേ​ക്കു​പോ​കു​മ്ബോ​ഴാ​യി​രു​ന്നു ആ​ന ആ​ക്ര​മി​ച്ച​ത്. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments