HomeNewsLatest Newsകോഴിക്കോട് വെസ്റ്റ്‌നൈല്‍ പനി ബാധിച്ച് ആറുവയസുകാരൻ മരിച്ചു: ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട് വെസ്റ്റ്‌നൈല്‍ പനി ബാധിച്ച് ആറുവയസുകാരൻ മരിച്ചു: ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

കോഴിക്കാട് വെസ്റ്റ്‌നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറ് വയസുകാരന്‍ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി മുപമ്മദ് ഷാന്ണ് മരിച്ചത്. ഒരാഴ്ച്ച മുമ്പാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഷാനിനെ പ്രവേശിപ്പിച്ചത്. വൈറസുകള്‍ കണ്ടെത്താന്‍ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments