HomeNewsLatest Newsഅമ്പലപ്പുയിൽ രാത്രിയിൽ വീടിന്റെ ഭിത്തി തകർന്നുവീണു: വീട്ടുകാർ രക്ഷപെട്ടത് അത്ഭുതകരമായി

അമ്പലപ്പുയിൽ രാത്രിയിൽ വീടിന്റെ ഭിത്തി തകർന്നുവീണു: വീട്ടുകാർ രക്ഷപെട്ടത് അത്ഭുതകരമായി

അമ്പലപ്പുഴ പുതുവല്‍ സജിത്ത് ഭവനില്‍ കുട്ടന്‍ സുമ ദമ്പതികളുടെ വീടിന്‍റെ പുറംഭിത്തി തകർന്നു വീണു. വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്ക് ആണ് സംഭവം. മേൽക്കൂര ഷീറ്റു മേഞ്ഞ് ഹോളോബ്രിക്സ് കൊണ്ടു നിർമ്മിച്ച വീടിന് 15 വർഷത്തിലധികം പഴക്കമുണ്ട്.

കുട്ടനും ഭാര്യ സുമയും സഹോദരി സുജയും മകന്‍ സജിത്തും മകന്‍റെ സുഹൃത്തും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments