HomeNewsLatest Newsബി.ജെ.പിയുമായുള്ള ഐക്യം എന്നും ഉണ്ടാകണമെന്നില്ലെന്ന് വ്യക്തമാക്കി വെള്ളാപ്പള്ളി

ബി.ജെ.പിയുമായുള്ള ഐക്യം എന്നും ഉണ്ടാകണമെന്നില്ലെന്ന് വ്യക്തമാക്കി വെള്ളാപ്പള്ളി

കൊച്ചി: ബി.ജെ.പിയുമായുള്ള ബന്ധം എന്നും നിലനില്‍ക്കണമെന്നില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇത് രാഷ്ട്രീയമാണ്, രാഷ്ട്രീയത്തില്‍ മാറ്റം സംഭവിക്കുമ്പോള്‍ ബി.ഡി.ജെ.എസിനും അതിനനുസരിച്ച് മാറേണ്ടി വരും. അദ്ദേഹം വ്യക്തമാക്കി. ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികള്‍ മല്‍സരത്തിന് ഉണ്ടായിരുന്നത് കൊണ്ടാണ് യു.ഡി.എഫ് വോട്ടുകള്‍ എല്‍.ഡി.എഫിന് കിട്ടിയതും ഭൂരിപക്ഷം ഉയര്‍ത്താന്‍ കഴിഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തിളക്കമാര്‍ന്ന വിജയം ലഭിച്ചതിന് പിന്നില്‍ ബി.ഡി.ജെ.എസ് ആണെന്ന് വെള്ളാപ്പള്ളി അവകാശപ്പെട്ടു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments