HomeNewsLatest Newsലോക്ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ചമുതൽ പിഴയടപ്പിച്ച് വിട്ടുനൽകും: തീരുമാനം ഇങ്ങനെ:

ലോക്ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ചമുതൽ പിഴയടപ്പിച്ച് വിട്ടുനൽകും: തീരുമാനം ഇങ്ങനെ:

ലോക്ക്ഡൗണിൽ മതിയായ യാത്രാനുമതി ഇല്ലാതെ പുറത്തിറങ്ങിയവരുടെ പിടിച്ചുവച്ച വാഹനങ്ങൾ തിങ്കളാഴ്ചമുതൽ വിട്ടുനൽകും. സംസ്ഥാനത്താകെ ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറക്കിയ 27000 വാഹനങ്ങളാണ് പിടിച്ചെടുത്തത്. പല പൊലീസ് സ്റ്റേഷനുകളുടെയും പരിസരങ്ങൾ പിടിച്ചെടുത്ത വാഹനങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്നാൽ, പിഴ സ്റ്റേഷനിൽ അടയ്ക്കണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമുണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments